Nov 18, 2026 · All South Florida
ആലപ്പുഴയിൽ പക്ഷിപ്പനി; 26,000 പക്ഷികളെ കൊന്നൊടുക്കും
ആലപ്പുഴയിലെ രണ്ട് ഫാമുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് ഒരു കിലോമീറ്റർ ചുറ്റളവിലെ ഏകദേശം 26,000 പക്ഷികളെ ബുധനാഴ്ച മുതൽ കൊന്നൊടുക്കും.
India & Kerala
Verified