Nov 17, 2026 · All South Florida
നെല്ല് വരവ് കുറഞ്ഞു; അരി ക്ഷാമ ഭീഷണിയെന്ന് മിൽ ഉടമകൾ
തമിഴ്നാട്ടിൽ നിന്നും കർണാടകയിൽ നിന്നുമുള്ള നെല്ല് വരവ് 25 ശതമാനത്തോളം കുറഞ്ഞതായി മിൽ ഉടമകൾ; കേന്ദ്ര അരിയുടെ വിലയും കൂടി.
India & Kerala
Verified