Oct 28, 2026 · All South Florida
വിജിലൻസ് അന്വേഷണ വിവരങ്ങൾ ആർടിഐയിൽ നിന്ന് ഒഴിവാക്കാമോ? സർക്കാരിനോട് വ്യക്തത തേടി കേരള ഹൈക്കോടതി
വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ ടി1, ടി2 വിഭാഗങ്ങളെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ സർക്കാർ വിജ്ഞാപനത്തെ ചോദ്യം ചെയ്തുള്ള ഹർജിയിൽ, ഉദ്യോഗസ്ഥർക്കെതിരായ വിജിലൻസ് അന്വേഷണ വിവരങ്ങൾ ഈ വിഭാഗങ്ങളിൽ വരുമോ എന്ന് വ്യക്തമാക്കാൻ ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു.
India & Kerala